നല്ല ഒരു ലേഖന പരമ്പരയുടെ പുതിയ ലക്കംലളിതമായ ഒഴുക്കുള്ളതുമായ ഭാഷ നിര്‍മ്മലാജീ ഇതിലും തുടര്‍ന്നിരിക്കുന്നു... അഭിനന്ദനങ്ങള്‍... എവിടെയോ വായിച്ചും അറിഞ്ഞും മാത്രമുള്ള കാനഡയേയും നമ്മുടെ സ്വന്തം കേരളത്തെയും അദൃശ്യമായ ഒരു നൂല്‍പാലം കണക്കെ കൂട്ടിയൊജിപ്പിച്ചിരിക്കുന്നു. ഓരൊ ലക്കവും പുതിയ ഒരു അറിവെങ്കിലും പകര്‍ന്നു തരുന്നു.. നന്ദി..
Click here for the article
-ഏ.ആര്‍. നജീം, കുവൈറ്റ്, കുവൈറ്റ്