ശ്രീ മാലിനി..നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ.. �ഉരുക്കിന്റെ ഉരഗാവതാരം� എന്നത് ഇതുപോലെ ഇന്‍ വെര്‍ട്ടെഡ് കോമ ഇട്ടാണ് ഞാന്‍ എഴുതിയിരുന്നത്.പ്രിന്റ് ചെയ്തതില്‍ ആണ് അത് നഷ്ടമായത്. നിങ്ങള്‍ പറഞ്ഞ മറ്റൊന്നും മറുപടി അര്‍ഹിക്കുന്നതായി തോന്നുന്നില്ല.
Click here for the article
-വാണി, ആല്‍ബനി, അമേരിക്ക.