വിയോജിപ്പ് ചിലകാര്യങ്ങളില്�വനവാസികളും വഞ്ചിത് ജനജാതിയും ഹൈന്ദവ സമാജത്തില്� പെടുന്നവരല്ലെന്ന പ്രസ്താവന ശരിയല്ല. അവരെ ബ്രിട്ടീഷുകാരാണ് സമാജത്തില്� എത്തിച്ചതെന്ന പ്രസ്താവനയും നീതിക്ക് നിരക്കുന്നതല്ല. ഏകലവ്യനും വാല്�മീകിയും വേദവ്യാസനും ശ്രീകൃഷ്ണനും എല്ലാം ഹിന്ദുക്കള്� തന്നെ. അവരെ ആരെയും ബ്രിട്ടീഷുകാര്� സമാജത്തിന്റെ ഭാഗമാക്കിയതല്ലല്ലോ. വനവാസികളും വഞ്ചിത് ജനജാതികളും ഹൈന്ദവരല്ലെന്ന് പ്രചരിപ്പിക്കുന്നത് സെമിറ്റിക് അജണ്ടയാണ്. ജസ്റ്റിസ് കെ.ടി തോമസ് പറഞ്ഞ ഒരു കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഭരണഘടന ന്യൂനപക്ഷങ്ങള്�ക്ക് ഒരു പ്രത്യേക അവകാശവും നല്�കുന്നില്ല, മറിച്ച് ഭൂരിപക്ഷത്തിനു ലഭിക്കുന്ന തുല്യ അവകാശം മാത്രമേ ഉള്ളൂ. ന്യൂനപക്ഷ അവകാശം എന്ന് കാറുന്നത് ഭരണഘടനാ വിരുദ്ധമാണ്.
Click here for the article
-സന്ദീപ്.ജി.ചെത്തല്ലൂര്�, പാലക്കാട് മണ്ണാര്�ക്കാട്, ഭാരതം