സാഹിത്യത്തിന്റെ സാമൂഹികപ്രസക്തിമനസ്സിലാക്കിത്തരുന്നതോടൊപ്പം മനുഷ്യത്തം തീര്‍ത്തുംവറ്റിപ്പോയിട്ടില്ലാത്ത മനസ്സുകളേയും വാണി കാട്ടിത്തന്നു. ഒടുവില്‍... അടുക്കിവച്ചിരിക്കുന്നപെട്ടികളില്‍ കാലുകയറ്റിവച്ച് �സമയം കളഞ്ഞു�വെന്ന് സഹതപിക്കുന്ന അയാള്‍,ഇത്തരം പ്രശ്നങ്ങളെ നിസംഗതയോടെമാത്രം നോക്കിക്കാണുന്ന സമൂഹത്തിന്റെ പ്രതിരൂപമാകുന്നു.
Click here for the article
-ഹരിലാല്‍ വെഞ്ഞാറമൂട്, ദുബായ്, യു.എ.ഇ.