പതറാതെ മുന്നോട്ട്!!!വളരെ ഒതുക്കത്തോടെ സ്ത്രീയുടെ.. അമ്മയുടെ മുഖമാണ് ഈ കഥയില്‍ വിവരിച്ചിരിക്കുന്നത്. അല്പം പോലും മുഷിച്ചിലുണ്ടാക്കാതെ മനോഹരമായി തന്നെ അതവതരിപ്പിച്ചിരിക്കുന്നു. വരികള്‍ക്കിടയിലെ ഇക്കിളികള്‍ മാത്രം അറിഞ്ഞവരേ... അതിനപ്പുറത്തേക്ക് ചിന്തിക്കാന്‍ നിങ്ങള്‍ക്കാവില്ലേ? ഒരേ തീമിലുള്ള കഥകളുണ്ടാകാം.. അതവതരിപ്പിക്കുന്നതിലുള്ള ശൈലിയാണാല്ലോ ഓരോ എഴുത്തുകാരേയും വെത്യസ്തരാക്കുന്നത്! എഴുത്തുകാരിക്ക് അഭിനന്ദനങ്ങള്‍!!!
Click here for the article
-പ്രതിഭ, സോള്‍, കൊറിയ