പ്രവാസി മലയാളികളുടെ അഭിമാനംവാണിചേച്ചീ, മുന്‍പിലത്തേതുപോലെ ഇതും അതിമനോഹരമായിരിക്കുന്നു. യാഥാര്‍ത്ത്യത്തെ ഒരു കഥാ രൂപത്തില്‍ മനുഷ്യ മനസ്സില്‍ പതിപ്പിച്ചിരിക്കുന്നു. ആ ശൈലി, അവതരണ രീതി, ഭാഷയോടുള്ള കൂറ് എന്നിവ എടുത്തു കാണിക്കുന്നു. പിന്നെ വിമര്‍ശനങ്ങള്‍ കണ്ടു, അത് സാഹിത്യത്തില്‍ സര്‍വ്വ സാധാരണം. അതുകൊണ്ട് മാധവികുട്ടിയുടെ ( കമലാ ദാസ് )യശസ്സ് ഉയര്‍ന്നതല്ലാത് ഇന്നും എന്നും മലയാളിയുടെ ഹ്യദയത്തില്‍ നിന്ന് മായുമോ? ധൈര്യമായി തുടരുക. എല്ലാ ഭാവുകങ്ങളും...
Click here for the article
-പൂച്ച സന്ന്യാസി, മുംബൈ, ഇന്‍ഡ്യ. മഹാരാഷ്ട്ര.