Tuesday, July 3, 2007

Marttin

Marttin
പുഴയില്� ഈ ലേഖനം വന്ന ശേഷമാകണം സി.പി.എം-ല്� രണ്ടുകോടിയുടെ ലോട്ടറി വിവാദം ഉണ്ടായതെന്ന്� തോന്നുന്നു. അത്� പരാമര്�ശിച്ചുകണ്ടില്ല. പാലോറ മാതയുടെ പശുക്കുട്ടിയില്� നിന്ന്� കോടിപതികളാകുന്ന നേതാക്കളോട്�-നട്ടെല്ലുള്ള കേരളീയ സമൂഹം പറയുന്നു. നിങ്ങള്� ഇങ്ങനെ നശിക്കേണ്ട പാര്�ട്ടിയല്ല. കോര്�പ്പറേറ്റ്� പാര്�ട്ടി ഓഫ്� ഇന്ത്യ (മാര്�ട്ടിന്�) എന്ന്� സി.പി.എം-നെ വിളിക്കാന്� ഇടയാക്കരുതേ എന്ന്� അപേക്ഷ.

Click here for the article
-Hari.S.Nair, Kottayam, Kerala