Thursday, July 12, 2007

അഭിപ്രായം ചൊവ്വര ഫോണ്ടില്ž പറ്റില്ല

അഭിപ്രായം ചൊവ്വര ഫോണ്ടില്� പറ്റില്ല
പ്രിയ വായനക്കാരെ: കൃതികള്�ക്കിടുന്ന നിങ്ങളുടെ അഭിപ്രായങ്ങള്� Unicode മലയാളത്തിലോ, English-ലോ വേണം. പുഴ.കോം -ന്റെ തന്നെ ചൊവ്വര ഫോണ്ടില്� ഇട്ടാല്� വായിക്കുവാന്� പറ്റില്ല. നിങ്ങള്� എഴുതുവാന്� ചൊവ്വര ഫോണ്ട് ആണ് ഉപയോഗിക്കുന്നതെങ്കില്� വരമൊഴി ഉപയോഗിച്ച് Unicode -ലേക്ക് export ചെയ്തശേഷം കോപ്പിചെയ്ത് അഭിപ്രായമായി ഇടുക.

ഉദാഹരണമായി bmjk യുടെ അഭിപ്രായം#17, അങ്ങനെ export ചെയ്ത് താഴെ കൊടുക്കുന്നു: =========================================

മിറര്� സ്കാന്� വായിച്ചു. പറഞ്ഞ പല കാര്യങ്ങളും പറയേണ്ടതുതന്നെയാണ്�, പ്രത്യേകിച്ച്� ആനുകാലികങ്ങളുടെ തലയിലെ നാറുന്ന ജടയുടെ നാറ്റം ശരീരത്തിലാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്� അത്� തുറന്നു പറയാന്� ധൈര്യം കാട്ടുന്നത്�, അത്തരമൊരു ആര്�ട്ടിക്കിള്� പ്രസിദ്ധീകരിക്കുന്നത്�, ഒക്കെത്തന്നെ ശ്ലാഘനീയമാണ്�. ഇതെല്ലാം മനസ്സില്� വെച്ചുകൊണ്ടു തന്നെ ശശിധരനു വന്ന ചില പാളിച്ചകളിലേക്കു വിരല്� ചൂണ്ടട്ടെ. ഏതൊരു ശിക്ഷയും നടപ്പാക്കുന്നതിനു മുന്�പ്� കാരണങ്ങള്� സബ്സ്റ്റന്�ഷിയേറ്റ്� ചെയ്� ത്� വ്യക്തമാക്കണം. അങ്ങിനെ ചെയ്യാത്ത പക്ഷം അത്� രാഷ്ര്ടീയ നേതാക്കളുടെ വിലകുറഞ്ഞ ആരോപണങ്ങള്� പോലാകും. മാധ്യമം ജൂണ്� 15 വായിച്ചവര്�ക്ക്� വൈക്കം മുരളിയുടെ 'മയക്ക' ത്തെക്കുറിച്ചെഴുതിയത്� പൂര്�ണമായി ബോദ്ധ്യപ്പെടും. വായിക്കാത്തവര്�ക്കൊ? കെ. വേണുവിന്റെ ലേഖനത്തെക്കുറിച്ചെഴുതിയത്� അതു വായിക്കാത്തവര്�ക്കും മനസ്സിലാക്കാം. കാര്യകാരണ സഹിതമുള്ള നല്ല വിമര്�ശനം.

മറ്റൊരു കാര്യം ശ്രദ്ധയില്� പെടുന്നത്� മാധ്യമം ജൂണ്� 15 ലെ പലതും വിമര്�ശന വിധേയമാക്കുമ്പോള്� അതിലെ കവിതകളെക്കുറിച്ച്� ഒന്നും പറയാതിരിക്കുന്നതില്� നിന്നും കരുതേണ്ടത്� ശശിധരനു അവ ബോധിച്ചു എന്നു തന്നെയാണ്�. മലബാര്� എക്സ്� പ്രസ്സ്� എന്ന നല്ലൊരു കഥ ഞാന്� മാസങ്ങള്�ക്കുമുന്�പ്� മാത്രുഭൂമി ആഴ്ചപ്പതിപ്പില്� വായിച്ചിരുന്നു. അതിന്റെ ഓര്�മ്മ മനസിലുള്ളതുകൊണ്ട്� കോഴിക്കോട്ട്� നിന്നും ഷൊര്�ണ്ണുരിലേക്കുള്ള യാത്രക്കിടയില്� പരശുറാം എക്സ്� പ്രസ്സില്� വെച്ചു 'മാധ്യമം' വിളമ്പിയ ആ വളിച്ച സാധനവും ഞാന്� കഴിച്ചു. യാത്രയില്� പതിവില്ലാത്ത വല്ലാത്ത ഛര്�ദ്ദി ദിവസങ്ങളോളം എന്നെ വലച്ചു. ആ കവിതയുടെ ഓര്�മ്മകള്� കൂടെ മരിച്ചിട്ടാണു ഛര്�ദ്ദി നിന്നത്�. ആ ഐറ്റം ശശിധരന്� ആസ്വദിച്ചുവോ, അതോ ബോധപൂര്�വ്വം കണ്ണടച്ചതാണോ??

Click here for the article
-puzha.com support (bmjk 's comment), ആലുവ, കേരളം