കേരളത്തിന്� വിദ്യഭ്യാസപരമായി എന്തെങ്കിലും പുരോഗതിയുണ്ടായിട്ടുണ്ടെങ്കില്� അത്� നമുക്കു പള്ളിക്കൂടങ്ങളും,കളരികളും സമ്മാനിച്ച ബൌദ്ധമതത്തില്� നിന്നുമാണ്�. രണ്ടായിരം വര്�ഷക്കാലം വിദ്ദ്യഭ്യാസത്തിന്റേയും, ആയുര്�വേദത്തിന്റേയും കൈത്തിരി കെടാതെ സൂക്ഷിച്ച്� ബ്രഹ്മണാതിനിവേശത്തെ ചെറുത്തുകൊണ്ടിരുന്ന ഈഴവരോട്� ചിത്രകാരന്� നന്ദി രേഖപ്പെടുത്തുന്നു. ഈഴവര്�ക്ക്� സമീപകാലത്തുവന്ന അപചയം അവരെ ബുദ്ധമതത്തിന്റെ പൈത്രുക സ്മൃതികളില്�നിന്നും അകറ്റി ഹിന്ദു മതത്തിന്റെ ചീഞ്ഞളിഞ്ഞ തൊഴുത്തില്� അഭയാര്�ഥികളാക്കുന്ന ദുര്യോഗമുണ്ടാക്കിയിരിക്കുന്നു. ബൌദ്ധരായ ഈഴവര്�ക്കുശേഷം കേരളത്തില്� വിദ്യാഭ്യാസത്തിന്റെ പ്രകാശം പരത്തിയവര്� ക്രിസ്ത്യന്� മിഷനറിമാര്�തന്നെയാണ്�. അവരോട്� തീര്�ച്ചയായും നന്ദിയുണ്ട്�. പക്ഷെ ... മിഷനറിമാര്� നടത്തിയ ആ സത്� കര്�മ്മത്തിന്� ഇപ്പഴത്തെ പാതിരിമാര്� മതനിരപേക്ഷതയെന്ന ഏകലവ്യന്റെ പെരുവിരലിനെ കൂലിയായി ചോദിക്കുന്ന പാതിരിമാരെ കൈകാര്യം ചെയ്യുകതന്നെവേണം(ശാരീരികമായല്ല). http://chithrakaran.blogspot.com/
Click here for the article
-chithrakaran, kerala, india