Saturday, August 4, 2007

ഓഹ്, കഥയായിരുന്നോ ?

ഓഹ്, കഥയായിരുന്നോ ?
തികച്ചും വ്യവസ്ഥാപിതാമായ ഒരു ആംഗിളിലൂടെ ( �ഓഹ്, ഈ ഓര്‍ക്കൂട്ടൊക്കെ പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നു കയറ്റമാണെന്നെ�) വളരെ കൃത്രിമത്വമുള്ള ഭാഷയിലൂടെ ( �കുഞ്ഞാമിനയുടെ വിവരണം കൃത്രിമം മാത്രമല്ല,വളരെ stereotyped ആയ ബിംബങ്ങളുടെ ആവര്‍ത്തനം മാത്രമാണ്) തനിക്കൊന്നും പുതുതായി പറയാനില്ല എന്ന് ഈ കഥ പറയുന്നു.

പുതിയ ഓര്‍ക്കുട് തലമുറയുടെ സ്വഭാവങ്ങളോ, താല്പര്യ്യങ്ങളൊ, പ്രത്യയശാസ്ത്രങ്ങളൊ അറിയാത്തതാണൊ , അതൊ അവതരിപ്പിക്കാന്‍ വയ്യാത്തതാണൊ ?

പിന്നെ, ഓര്‍ക്കുട്ട് എന്ന ഒരു പശ്ചാത്തലം (ഓര്‍ക്കുട്ടിന് ഈയീടെ മലയാളം പത്രങ്ങളില്‍ കിട്ടുന്ന ശ്രദ്ധയുടെ മറവില്‍) മതി നല്ല കഥയുണ്ടാവാന്‍ എന്നാണൊ ?

Click here for the article
-അനല്‍ ഹഖ്, ന്യു ദല്‍ഹി, ഇന്ത്യ