ഓണസ്മൃതികള്വളരെ നന്നായിട്ട് എഴുതിയിരിക്കുന്നു, വായനക്കാരന്‍റെ മനസ്സില്‍ അവിടുത്തെ രീതികളും ശീലങ്ങളും ലളിതമായി പതിപ്പിച്ചിരിക്കുന്നു, ചിത്രങ്ങളും നന്നായിട്ടുണ്ട്...നാട്ടില്‍ എവിടെ തുബപൂവ്? എവിടെ കാട്ടുമുല്ല?..എന്തിനു പൂക്കുടയുമായി നാട്ടുപൂക്കള്‍ പറിക്കാന്‍ പോലും കുട്ടികള്‍ക്ക് നേരനില്ല....എല്ലാം ഒരു ഓര്‍മ്മകള്‍... ഉണ്ണിക്ക് ചോദിക്കാന്‍ ആ ചോദ്യമെങ്കിലും ഇപ്പോള്‍ ബാക്കിയുണ്ട്.... നാളെ??
Click here for the article
-Retheesh Nambiar, Doha, Qatar