അനോണിപ്രിയ വായനക്കാരെ, പുഴ ഡോട് കോമില്‍ പ്രതികരണങ്ങള്‍ പേരു രേഖപ്പെടുത്തീ എഴുതണം എന്നു നിര്‍ബന്ധം പുഴയുടെ പത്രാധിപസമിതിക്കില്ല. പക്ഷെ പ്രതികരണങ്ങള്‍ കൃത്യവും യുക്തവും ആരോഗ്യപരവും ആകണം എന്നു മാത്രം. മിറര്‍ സ്കാന്‍ ഒന്നിനും അവസാനവാക്കല്ല. ഇത് ചില ചൂണ്ടി കാട്ടലുകളാണ്. അതില്‍ ശരിയും തെറ്റുകളും ഉണ്ടാകാം. ഇതിലെ നീരീക്ഷണങ്ങള്‍ ചില ചര്‍ച്ചകള്‍ക്ക് വഴി തുറക്കണം എന്നാണ് ആഗ്രഹം. ഇതൊരു പോരാട്ടമൊന്നുമല്ല. മറിച്ച് ചില സംശയങ്ങളും ആ സംശയങ്ങള്‍ ഉണ്ടാക്കിയ അനുഭവങ്ങളുമാണ്. അതു ശരിയൊ തെറ്റൊ എന്നു സ്ഥീരീകരിക്കപ്പെടുന്നത് വായനക്കാരുടെ മനസിലാണ്. അത് അടയാളപ്പെടുത്താന്‍ എല്ലാ സ്വാതന്ത്ര്യവും വായനക്കാര്‍ക്ക് പുഴയില്‍ ഉണ്ട്. സഹകരിക്കുക.
Click here for the article
-എഡിറ്റര്‍,പുഴ ഡോട് കോം, ആലുവ, കേരളം