Wednesday, August 1, 2007

നല്ല കഥ

നല്ല കഥ
കഥ വളരെ നന്നായിരിക്കുന്നു. തികച്ചും ലളിതമായും സരസമായും ആഴമുള്ള കാര്യങ്ങള്‍ പറയുന്ന രീതി അസ്സലായിരിക്കുന്നു. ഒരു കൂട്ടം ചോദ്യോത്തരങ്ങളിലൂടെ കാലികമായ ഒരുപാട് കാര്യങ്ങളെ സ്പര്‍ശിച്ചിട്ടുണ്ട്. അഭിനന്ദനങ്ങള്‍!

Click here for the article
-സലിം , കോഴിക്കോട്, കേരളം