Thursday, August 2, 2007

പ്രിയരേ..

പ്രിയരേ..
വ്യക്തിഹത്യയിലേക്ക് നീണ്ട കമന്റുകള്‍ കണ്ടെത്താനും,അത് അയച്ചവരുടെ ഡീറ്റേത്സ് തന്ന് നിയമനടപടികളുമായി മുന്നോട്ട് പോകാനും പുഴ മാഗസീന്‍ കാണിച്ച ഉത്തരവാദിത്തത്തിനു നന്ദി പറയട്ടെ ആദ്യം തന്നെ. ഇത്തരം �റോട്ടണ്‍ ആപ്പിളുകള്‍� സമൂഹത്തില്‍ നിന്നു തന്നെ തുടച്ചു മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നു കൂടി ഞങ്ങള്‍ പറയട്ടെ.

സ്നേഹപൂര്‍വ്വം വാണി.

Click here for the article
-വാണി പ്രശാന്ത്, ആല്‍ബനി., യു.എസ്.