Saturday, August 4, 2007

Compare apple with apple

Compare apple with apple
ഈ ലേഖകന്� ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും അവര്� ന്യൂനപക്ഷങ്ങളല്ല എന്നു കാണിക്കാനുള്ള ധ്രുതിയില്� ഈഴവരെയും മറ്റു താഴ്�ന്ന ജാതിക്കരെയും ഹിന്ദു മതത്തില്� നിന്നു പുറത്താക്കുകയാണൊ? (ഹിന്ദുക്കള്� 14.36% ആകണമെങ്കില്� മേല്�പ്പറഞ്ഞവര്� പുറത്തു പോയല്ലെ പറ്റുകയുള്ളു)

ഏന്റെ സംശയം ലേഖകന്� ആപ്പിളിനെ ഓറഞ്ജുമായനു താരതമ്യം ചെയ്യുന്നതെന്നാണ. പോപ്പുലേഷന്� കമ്പെയര്� ചെയ്യുമ്പൊള്� നായരെയും സുറിയാനി ക്രിസ്ത്യാനികളെയും കമ്പെയര്� ചെയ്യൂ. അല്ലെങ്കില്� ലത്തീന്� കത്തോലിക്കരുമായി തുലനം ചെയൂ. ജാതിയും മതവും രണ്ടാണു. ദയവായി കൂട്ടിക്കലര്�ത്താതെ.

വിഷയം മത ന്യുനപക്ഷങ്ങളാകുമ്പോള്� മതവും മതവും എടുക്കുകയല്ലെ ശരി?

ഇതു "കലക്കവെള്ളത്തില്� മീന്� പിടിക്കല്�" തന്നെ!!!"

Click here for the article
-Otheenan, SantaClara, California, USA