Wednesday, August 1, 2007

സംയമനം ഉണ്ട്

സംയമനം ഉണ്ട്
ശശിധരന്‍ ഇത്തവണ കുറച്ച് സംയമനം പാലിച്ചിട്ടിണ്ട്. എത്ര ശരിയാണെങ്കിലും വ്യക്തിപരമായ കാര്യങ്ങള്‍ (നാരായണ സ്വാമി സൂചിപ്പിച്ചതുപോലെ) ഒഴിവാക്കുന്നത്‌ നല്ലതാണ്. പലര്‍ക്കും ഈ കോളം തുടര്‍ന്നുവായിക്കാ‍നാവാത്തതുപോലെ ഒരു turn off ആവുന്നുണ്ട്‌ അത്‌.

പക്ഷേ, പോരട്ടെ; ഇതുപോലൊരു catharsis മലയാള ആനുകാലികപ്രസിദ്ധീകരണ രംഗത്ത്‌ അത്യാവശ്യമാണ്. മാസികകള്‍ മറിച്ചുനോക്കിയാല്‍ ഒന്നും തന്നെ വായിക്കാനില്ല; പലതും മനസ്സിലാകുന്നതുപോലുമില്ല.

Click here for the article
-തോമസ്, സാന്‍ ഹോസെ, കാലിഫോര്‍ണിയ