Tuesday, September 18, 2007

വാര്‍ഷിക പതിപ്പുക്കളുടെ നവഭാവുകത്വം

വാര്‍ഷിക പതിപ്പുക്കളുടെ നവഭാവുകത്വം
ആദ്യം ശശിധരന്‍ . പി ക്ക് നന്ദി. ആനുകാലികങളിലെ ലേഖനങ്ങളെ കുറിച്ചുള്ള വിമര്‍ഷനങ്ങല്‍ നന്നവുന്നുണ്ട്. കഴിഞ്ഞ ഓണപതിപ്പിലാണെന്നു തോന്നുന്നു കഥകളും, കവിതകളും ഒഴിവാക്കിക്കൊണ്ടു ലേഖനങ്ങല്‍ മാത്രമുളളതായിക്കിയത്. ആനുകാലികങളിലെ കഥകളും, കവിതകളും എത്രപേര്‍ വായിക്കുന്നുണ്ടാവും ?

Click here for the article
-പ്രമോദ് കുമാര്‍, ആലുവ, ഇന്ത്യ