Tuesday, September 25, 2007

ഭരണിയോട് ...

ഭരണിയോട് ...
To :Bharani, Mumbai, താങ്കള്‍ പറഞ്ഞത് എനിക്കു മനസ്സിലായില്ല. പിന്നെ എന്റെ കമെന്റ് കവിതയെക്കുറിച്ചായിരുന്നില്ലാ, അതിനെക്കുറിച്ചു വന്ന ഒരു അഭിപ്രായതെക്കുറിച്ചായിരുന്നു. എന്തായാലും ഇതുവരെ എനിക്കു അതില്‍ പശ്ചാത്താപം ഒന്നും തോന്നിയിട്ടില്ല.

Click here for the article
-അശ്വതി, ദുബൈ, യു എ ഇ