ഹരികുമാറിന്റെ കാര്‍ട്ടൂണ്‍ രാഹുല്‍ �ധോനി� കണ്ടപ്പോഴും ശേഷം നാരായണസ്വാമി സാറിന്‍ കവിത വായിച്ചപ്പോഴും ശരിക്കും ആസ്വദിച്ചു. ചിത്രത്തിലായാലും ചരിത്രത്തിലായാലും തൊപ്പിയണിഞ്ഞ നിപ്പില്‍ പ്രശസ്തന്‍ നെഹ്രൂജീയല്ലേ? ഗാന്ധിയെ പെട്ടെന്നോര്‍ക്കണ്ടിവരുമ്പോള്‍ �വടിയും മൊട്ടത്തലയുമാണു മുന്‍പില്‍. സമകാലിക രാഷ്ട്രീയ സ്ഥിതികളോടൂള്ള പ്രതികരണങ്ങള്‍ക്ക് പുഴകൊടുക്കുന്ന സ്ഥാനം ആശാവഹം തന്നെ.
geonaveen@gmail.com
Click here for the article
-നവീന്‍, kuwait, kwt