പൊട്ടക്കവിതയ്ക്ക് ഇത്രയും ചര്‍ച്ചയോ!!! മുകളിലെഴുതിയത് കവിതയോ മുദ്രാവാക്യമോ? എന്നിട്ട് നീട്ടിപ്പിടിച്ച് വിശദീകരണം അപ്പോഴെങ്കിലും കവി മനസ്സിലാക്കേണ്ടിയിരുന്നു കവിത നഷ്ടപ്പെട്ടു എന്ന്. പിന്നെ ചര്‍ച്ച ചെയ്യാന്‍ ഒരു പിടി ആളുകള്‍ എന്താ മാന്യ ദേഹങ്ങളേ ..ഇങ്ങനെ.. നല്ലതെഴുതിയാല്‍ തിരിഞ്ഞു നോക്കാത്തിടത്ത് തീട്ടത്തിലെ പുഴുവിനെ തിരയുന്ന മാന്യ ദേഹ /ദേഹി കളോട് സഹതാപം തോന്നുന്നു. കവിതയാണ് ചര്‍ച്ചാ വിഷയമെങ്കില്‍ പറയൂ എവിടെയാണിത് കവിത്വ ഗുണം കാണിച്ചിരിക്കുന്നത്? ഏത് വരിയില്‍? ഒരു നല്ല മുദ്രാവാക്യത്തില്‍ കൂടുതലാവാത്ത ഈ പൊട്ടക്കവിതയെ വാനോളം വണ്ടര്‍ഫുള്‍ പറഞ്ഞവരില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു
Click here for the article
-സേതു രാമ, തമിഴ് നാട്, , ഇന്ത്യ