Friday, September 21, 2007

എണ്റ്റമ്മോ....മലയാള സാഹിത്യം

എണ്റ്റമ്മോ....മലയാള സാഹിത്യം
എണ്റ്റമ്മോ....തൃശിവപ്പേരൂരില്‍ നിന്ന്‌ രണ്ടു സി.ഐ.ഡിമാര്‍.നന്ദകുമാരനും മുഹമ്മദൂട്ടിയും.സുരേഷ്‌ മേലില്ലത്തിണ്റ്റെ ഖദ സുരേഷ്‌ പല്ലില്ലാത്തത്‌ അഞ്ചാം മാസം നോവില്ലാതെ പെറ്റെന്ന്‌ നന്ദകിശോരന്‍ സി.ഐ.ഡീഡെ കണ്ടുപിടുത്തം. പച്ചേങ്കില്‌ മുഹമ്മദൂട്ടിയാണ്‌ പുലി. പല്ലില്ലാത്തതിണ്റ്റെ ഗഥ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കേട്ടതിണ്റ്റെ ഉള്‍വിളിയുണ്ടായി ഈ ഡിറ്ററ്റീവിന്‌. ഗഥ കേട്ടത്‌ ആകാശവാണിീല്‌. എന്തൊര്‌ പുത്തി... കേട്ട ഗഥ എങ്ങനെ കാട്ടിത്തരും?കഥ...മോഷണം...പിന്നെ പബ്ളിസിറ്റിയ്ക്ക്‌ സി.ഐ.ഡി മാരെ ഇറക്കല്‍.. ദൈവം തമ്പുരാനെ....മലയാള സാഹിത്യം മഹാ സംഭവം തന്നെ...

Click here for the article
-Shaju V.Mathew, Kunthapura, Karnataka