Thursday, September 13, 2007

മണിഓര്‍ഡറിന്റെ ബലത്തില്‍

മണിഓര്‍ഡറിന്റെ ബലത്തില്‍
ധനതത്വശാസ്ത്രഞ്ജന്മാര്‍ കൊണ്ടാടുന്ന കേരളമോഡലിന്നെ യഥാര്‍ത്തത്തില്‍ താങ്ങി നിറുത്തുന്നത് മണിയോര്‍ഡറുകളാണെന്ന് സാമാന്യബുദ്ധിക്ക് മനസ്സിലാകാവുന്ന കാര്യമേയുള്ളൂ. ഉല്‍പ്പാദനം കുറയുകയും ഉപഭോഗം വര്‍ദ്ധിക്കുകയും ചെയ്യുന്ന ഒരവസ്ഥയില്‍ കാശ് പുറത്തുനിന്ന് വരാതെ തരമില്ലല്ലോ.

കേരളത്തില്‍ നാം ഒരു കാര്യം ശരിയായി ചെയ്യുന്നത് കുട്ടികളെ പടിപ്പിക്കലാണ്‍. വളരെ വരുമാനമുണ്ടാക്കുന്ന ഒരു കയറ്റുമതി ചരക്കായി സംസ്ഥാനം അതില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

കേരളത്തിന്റെ വികസനത്തെക്കുറിച്ച് യാഥാര്‍ത്യബോധമുള്ള ഇത്തരം ചര്‍ച്ചകള്‍ തുടങ്ങുന്നത് അഭിനന്ദനീയം തന്നെ.

Click here for the article
-തോമസ്, സാന്‍ ഹോസേ, കാലിഫോര്‍ണിയ