ഇനി താങ്കള്‍ നീട്ടി പ്പിടിച്ചെഴുതിയല്ലോ �famous Malayalam critic of kalakaumudi weekly has commented on Ramasethu positively through a personal email message. I can forward it to him at a cost of 101 dinars.� കലാകൌമുദി നിരൂപകന്‍ അങ്ങിനെ പറഞ്ഞോന്ന് നോക്കേണ്ട കാര്യം എനിക്കില്ല മഹാ കവേ...
അദ്ദേഹം അങ്ങിനെ നീട്ടി വലിച്ചെഴുതിയെങ്കില്‍ അത് താങ്കള്‍ മഹാന്‍ എന്ന് വാഴ്ത്തിയ നിരൂപകന് ആ സ്ഥാനത്ത് ഇരിക്കുവാന്‍ ഒരിക്കലെങ്കിലും മഹാനായ കൃഷ്ണന്‍ നായര്‍ സാറിനെ വണങ്ങണ്ടിവരും. പുറം ചൊറിയലുകളായി അധ:പതിക്കുന്ന അത്തരം കമന്‍റുകളെ താങ്കള്‍ മഹത്തായ സൃഷ്ടിയെന്ന് ധരിച്ചു വശായെങ്കില്‍ ഒന്നൊ രണ്ടൊ അവാര്‍ഡെങ്കിലും തട്ടിക്കൂട്ട് മഹാകവേ... ഇനി ഇതിലും നല്ലതൊന്ന് താങ്കള്‍ക്ക് എഴുതാന്‍ കഴിയില്ലെന്ന് താങ്കളുടെ വിശദീകരണ കുറിപ്പുകണ്ട് മനസ്സിലായി.
എന്‍റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാതെ ഇതാണ് മഹത്തരം എന്ന് സ്വയം കൊട്ടിക്ഘോഷിച്ചു നടക്കുന്ന താങ്കളോട് ഞാന്‍ ഇനി എന്താണ് ചോദിക്കേണ്ടത്?? ഒരു ചോദ്യം താങ്കളുടെ കവിതയിലെ വരിയില്‍ നിന്നു തന്നെ ചോദിക്കട്ടേ �തരിശായി ഗോവര്‍ദ്ധനമായി� രാമനും ഗോവര്‍ദ്ധനും രാമ സേതുവും ഒന്ന് വിശദീകരിക്കൂ ഇനി? ഇനി വരുന്ന വരികള്‍ വായിച്ചാല്‍ കവിതയാണോന്ന് കലാകൌമുദിക്കാരന്‍ തന്നെ വിശദീകരിക്കട്ടെ.
Click here for the article
-സേതുരാമ, തമിഴ് നാട്, ഇറ്റ്ഞയ