ഭാഷ .... കുറച്ചു വൃകോദരന്മാര്‍ക്ക് വെടിപറയാനും,അക്ഷരശ്ലോകം ചൊല്ലാനും,അധസ്ഥിതനെ അപകര്‍ഷപ്പെടുത്താനും,പരസ്പരം പുറം മാന്തി സുഖിപ്പിക്കാനും,സവര്‍ണ്ണതയുടെ കൊടിക്കൂറ കെട്ടാനും,തന്തയില്ലാതെ ജനിച്ചവര്‍ക്ക് അഭിമാനം നല്‍കാനും മാത്രം ഉപയോഗിക്കപ്പെടേണ്ടതും പാവപ്പെട്ടവന്റെ വിയര്‍പ്പു പുരണ്ടാല്‍ അശുദ്ധമാകുന്നതുമായ മഹത്തായ ഒരു മൈരാണെന്നു വിശ്വസിച്ചുവരുന്നവര്‍ക്ക് ശ്രീ ശശിധരന്റെ മിറര്‍ സ്കാന്‍ അസ്ക്യതയുണ്ടാക്കുമെന്നത് നേരാണ്.
എന്നാല്‍ സത്യം പറയാന്‍ ഏതു ഭാഷയും ഉപയോഗിക്കാമെന്ന് വിശ്വസിക്കുന്ന ചിത്രകാരന്‍ ശശിധരന്‍ എന്തെങ്കിലും അബദ്ധം പറഞ്ഞെന്നു കരുതുന്നില്ല.
അതായത് മീന്‍മുറിക്കുന്ന കത്തികൊണ്ടല്ല മൂര്‍ക്കന്‍ പാംബിനെ കൊല്ലേണ്ടത് (കോപ്പിറൈറ്റ് ചിത്രകാരന്)നല്ല പച്ച മട്ടലോ വിറകിന്‍ കൊള്ളിയോ ഉപയോഗിക്കേണ്ടിവരും.പേപ്പട്ടിയെ കൊല്ലാന്‍ ഇതുരണ്ടും മതിയായെന്നുവരില്ല.
ശ്രീ ശശിധരന്‍ ഏത് ആയുധവും ഉപയോഗിച്ചുകൊള്ളട്ടെ... നമ്മുടെ സംസ്കാരത്തിനും രാഷ്ട്രീയത്തിനും ജീര്‍ണ്ണതവരുത്തിക്കോണ്ട് കാലങ്ങളായി നിലകൊള്ളുന്ന പൊലയാടിസാഹിത്യം(സവര്‍ണ്ണസാഹിത്യം എന്നതിന്റെ പച്ചമലയാളം)അരുതാത്തതെന്നു പറയപ്പെടുന്ന വാക്കുകളില്‍ രസം പുരട്ടി അതിന്റെ കടക്കല്‍ അടിച്ചുകയറ്റി ഉണക്കിക്കളയേണ്ടതും; അതിന്റെ പ്രചാരകരും,ഗുണഭോക്താക്കളുമായ പിന്തിരിപ്പന്മാരെ അവരുടെ പാരംബര്യ ഗര്‍വ്വിന്റെ മാളങ്ങളില്‍ നിന്നും കുത്തിപുറത്തു ചാടിക്കേണ്ടതും കാലം ആവശ്യപ്പെടുന്ന കര്‍ത്തവ്യങ്ങളാണ്.
ശ്രീ.ശശിധരന്‍ കാണിക്കുന്ന ധൈര്യം ചിത്രകാരന്‍ സ്വാഗതം ചെയ്യുന്നു.
http://chithrakaran.blogspot.com/
Click here for the article
-ചിത്രകാരന്‍, കേരളം, ഇന്ത്യ