തുരപ്പനെപ്പറ്റിത്തന്നെഇപ്പോള് പുഴ.കോം ഉപയോഗിച്ചിരിക്കുന്ന പ്ലിഗ് എന്ന സ്വതന്ത്ര കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം മലയാളത്തിനായി ഒന്നു കസ്റ്റമൈസ് ചെയ്യണമെന്ന് ഞാനും വിചാരിച്ചിരിക്കുകയായിരുന്നു. എന്തായാലും നന്നായി . പേരും ഇഷ്ടപ്പെട്ടു. തൊരപ്പന്‍ കൊള്ളാം. പക്ഷേ മലയാളം അല്ലാത്ത പോസ്റ്റിങ്ങുകള്‍ ഒഴിവാക്കാന്‍ അല്പം കോഡ് കൂടി ചേര്‍ക്കുന്നത് ഉചിതമായിരിക്കും
Click here for the article
-അനിവര്‍ അരവിന്ദ്, തൃശ്ശൂര്‍,