Wednesday, October 24, 2007

ഫ്ലാറ്റും എ കെ ജി സെന്ററും ...

ഫ്ലാറ്റും എ കെ ജി സെന്ററും ...
ഫ്ലാറ്റും എ കെ ജി സെന്റരും ഒന്നും പിണറായി ഉണ്ടാക്കിയതല്ലാ. അത് കേരളത്തിലെ പാര്‍ട്ടി ഉന്ടാക്കിയതണ്.അതിന്റെ ആവശ്യത്തെക്കുരിച്ചും അനാവശ്യത്തെക്കുരിച്ചും പാര്‍ട്ടിക്കാര്‍ തീരുമാനിച്ചോളും... പണ്ട് എന്നൊ കൊടി പിടിച്ചു നടന്നു എന്ന് വച്ച് താങ്കലെപ്പോലുല്ല �വര്‍ഗ് വഞ്ചകന്മാരോട്� അതൊന്നും വിശദീകരിക്കെണ്ട ബാധ്യത പാര്‍ട്ടിക്ക് ഇല്ല.
എന്തെങ്കിലും ഗൌരവമായി പറയാനുണ്ടെങ്കില്‍ എഴുതൂ.. അല്ലാതെ വെറുതെ ജോലി ഇല്ലാതെ നടക്കുവാനെങ്കില്‍ വീട്ടില്‍ പൊയീ അമ്മയെ ചോറും കറിയും ഉണ്ടാക്കാന്‍ സഹായിക്കു... അത്രയെങ്കിലും ആവട്ടെ.

Click here for the article
-അശ്വതി, ദുബൈ, യു എ ഇ