എഴുത്തുകാരി (കുടുംബവും) എവിടെഈ കുറിപ്പുകളുടെ ഏറ്റവും വലിയ സൌന്ദര്യമായി എനിക്ക് തോന്നിയിട്ടുള്ളത് കുടുംബജീവിതത്തിന്റെയും സമൂഹജീവിതത്തിന്റെയും ചെറുകാഴ്ച്ചകളിലൂടെ ചിതറിവരുന്ന ആത്മാംശമായിരുന്നു. കാനഡയിലെ ഒക്റ്റോബര്‍ വിശേഷങ്ങള്‍ ആര്‍ക്കും എഴുതാം. (അങ്ങനെയുള്ള കുറിപ്പെന്ന നിലയില്‍ ഇത് നന്നായിട്ടുമുണ്ട്) പക്ഷെ നിര്‍മ്മലേടത്തി എവിടെ?
Click here for the article
-മനു, റോം, ഇറ്റലി