Sunday, October 21, 2007

ഭീരുവൊ അതോ ധാഷ്ട്ര്യകാരനോ ?

ഭീരുവൊ അതോ ധാഷ്ട്ര്യകാരനോ ?
പിണറായി ഭീരുവിന്റെ അസഹിഷ്നുതയാനെന്നു ഒരിദത്റ്റു പുലമ്പുന്ന മഹാന്‍ അദ്ദേഹത്തിനു കൊര്‍പററ്റ് എം ഡി യുടെ ധാഷ്ട്ര്യമാന്ണ്‍ന്നു മറ്റൊരിടത്തു അലറുന്നു !!! ഇതു പൊലെ സ്ഥിര ബോധം ഇല്ലാത്തവര്‍ എഴുതുന്നതു വായിച്ചു പുകഴ്ത്താനും ഇവിടെ ആലുകല്‍ ഉണ്ടെന്നുല്ലതു വിചിത്രം തന്നെ !

Click here for the article
-അശ്വതി, ദുബൈ, യു എ ഇ