Wednesday, October 24, 2007

ക്ഷമിക്കണം.

ക്ഷമിക്കണം.

ഫ്ലാറ്റും എ കെ ജി സെന്റരും ഒന്നും പിണറായി ഉണ്ടാക്കിയതല്ലാ. അത് കേരളത്തിലെ പാര്‍ട്ടി ഉന്ടാക്കിയതണ്.അതിന്റെ ആവശ്യത്തെക്കുരിച്ചും അനാവശ്യത്തെക്കുരിച്ചും പാര്‍ട്ടിക്കാര്‍ തീരുമാനിച്ചോളും... പാര്‍ട്ടി താങ്കളുടെ തറവാട്ടു വകയാണോ?... ഉത്തരം മുട്ടുമ്പോള്‍ പാര്‍ട്ടി തീരുമാനിക്കുമെന്ന്‌ പറയുന്നത്‌ വര്‍ഷങ്ങളായി നിങ്ങളെപോലുള്ള അസഹിഷ്‌ണുക്കളുടെ സ്ഥിരം പല്ലവി ആണ്‌. ജനങ്ങളുടെ ഇടയില്‍ ജന നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെങ്കില്‍ അശ്വതി എന്ന പൊടി സഖാവിനു പോലും ഇത്തരമൊരു ഒഴുക്കന്‍ ന്യായം പറയാന്‍ പറ്റില്ല. എന്തിനാണ്‌ ആവശ്യമില്ലാതെ ഒരോരുത്തരുടെയും വാലു പിടിക്കുന്നത്‌. പിന്നെ ചോറും കറിയും ഉണ്ടാക്കണോ വേണ്ടയോ എന്ന്‌ അശ്വതിയോ അശ്വതിയെ സൃഷ്ടിച്ചവരോ അല്ല തീരുമാനിക്കേണ്ടത്‌. ക്ഷമിക്കണം.

Click here for the article
-deepesh, payyannur,