Wednesday, October 3, 2007

വിജയന്ž മാഷെ കൊലക്കു കൊടുത്തു

വിജയന്‍ മാഷെ കൊലക്കു കൊടുത്തു
നീയെല്ലാം കൂടെ ചീത്ത വിളിച്ച്‍ ആ വിജയന്‍ മാഷെ കൊലക്കു കൊടുത്തു ഇല്ലേ.. കോപ്പിലെ ശശിധരാ.... അവസാനകാലത്തെങ്കിലും ഒരു നല്ല വാക്ക്‍ പറഞ്ഞു എന്ന്‍ നിനക്കൊക്കെ പറയാന്‍ പറ്റ്വോ... എം എന്‍ വിജയന്‍ നിരൂപക രംഗത്തെ പ്രതിഭയല്ല എന്ന്‍ നിനക്കൊക്കെ നെഞ്ചില്‍ കയ്‍ വെച്ച്‍ സ്വന്തം പേരില്‍ പറയാന്‍ പറ്റ്വോ... അതും തന്റെ ക്ലോസറ്റ്‍ നിരൂപണ സാഹിത്യം കൂടി പിറന്ന കാലത്ത്‍.... തുണി പൊക്കി കാണിച്ച്‍ പ്രശസ്‍തനാകണോന്ന്‍ ആലോചിക്കെടോ....കോപ്പിലെ ശശിധരാ

Click here for the article
-MOOSA, thekkethodi, malappuram