Wednesday, October 10, 2007

ഭാഷാപാഠം

ഭാഷാപാഠം
ഇതാണു ശശിധരന്റെ ഭാഷയും നിത്യന്റെ ഭാഷയും തമ്മിലുള്ള അന്തരം. ഒന്നു കയ്‍വിട്ടത്‍. മറ്റേതു കയ്യുറപ്പുള്ളത്‍.
കുഞ്ചന്‍ പാല്‍പായസം കോളാംബിയില്‍ വിളമ്പിച്ച പോലെ.

Click here for the article
-Narayana Swamy, Goa, India