ശശിധരനും ശ്രീശാന്തുംശശിധരണ്റ്റെ ലേഖനങ്ങള്‍ കാണുമ്പോള്‍ തോന്നുന്നതെന്താണെന്നുവെച്ചാല്‍- ശ്രീശാന്തിണ്റ്റെ "ആക്രമണോത്സുകത" യാണ്. കളിയില്‍ ശിശു. എന്നാളും, കാഴ്ച്ചയിലോ? ശ്രീശാന്താണോ ശശിച്ചേട്ടാ ക്രിക്കറ്റിണ്റ്റെ ഭാവി? ആലോചിച്ചുനോക്കണം. അപ്പോള്‍ മനസ്സിലാകും താങ്കളുടെ പുറപ്പാടിണ്റ്റെ അര്‍ത്ഥശൂന്യത.
Click here for the article
-Reader, London,