Tuesday, October 30, 2007

അഴീക്കോട്‍ ചെയ്യേണ്ടിയിരുന്നത്‍.

അഴീക്കോട്‍ ചെയ്യേണ്ടിയിരുന്നത്‍.

അഴീക്കോട്‍ ചെയ്യേണ്ടിയിരുന്നത്‍.

മൈക്കിനുമുന്നില്‍കേറി നാട്ടുകാരെ അഭിസംബോധന ചെയ്‍ത്‍ സംസാരിക്കുന്നതിന്‍ പകരം ശശിരാമന്‍ എന്നോ തൂറാധമന്‍ എന്നോ പേര്‍ സ്വീകരിച്ച്‍ മറഞ്ഞിരുന്ന്‍ എല്ലാവരെയും വിമര്‍ശിക്കണം. ഭാഷയില്‍ തെറി കലര്‍ത്തണം. പുഴയുടെ എഡിറ്ററുടെ വീട്ടില്‍പോയി തുണികഴുകണം. നിലം തുടക്കണം. വളര്‍ത്തുനായയുടെ വിസര്‍ജ്യം കോരണം. എന്നിട്ട്‍ പ്രതിഫലമായി സ്വന്തം ലേഖനം പ്രസിദ്ധീകരിപ്പിക്കണം. പുഴ. കോമില്‍. കേമം
ജനലക്ഷങ്ങള്‍ പിന്നാലെ അണിനിരക്കുമായിരുന്നു.

ഇപ്പോള്‍ ആരുമില്ലല്ലോ അഴീക്കോടിന്റെ പിറകേ. പ്രസംഗം കേള്‍ക്കാന്‍ ഒരാള്‍. വര്‍ഷത്തില്‍ ഒരു പരിപാടി അത്രയൊക്കെ അല്ലേ ഉള്ളൂ...
ശശിധരന്‍ ചേട്ടനോ. ഇരി്‍ക്കാന്‍ നേരമില്ല. എത്ര ആരാധകര്‍. എല്ലാവരും ഓടിവരികയാണ്‍. എന്താണ്‍ എല്ലാവരുടെയും കൈയില്‍

എന്റമ്മോ മലം. അതെന്തിനാണാവോ ശശിധരന്റെ പിറകേ ഓടുമ്പോള്‍ എല്ലാവരും മലവും ശുക്ലവും, കഫക്കട്ടകളും പിടിച്ച്‍ ഭരണിപ്പാട്ട്‍ പാടുന്നത്‍. യഥാര്‍ത്ഥ അനുയായികള്‍ തന്നെ.

Click here for the article
-sathynathan, trivandrum,