കമ്യൂണിസ്റ്റുകാര്‍ക്ക് വാക്കുകളും ഭാഷയും ചരിത്രവുമൊക്കെ നല്ലവണ്ണം വളച്ചൊടിക്കാന്‍ അറിയാം. പിണറായി അത്തരമൊരു അഭ്യാസം ചെയ്തെന്നേയുള്ളൂ. ക്ഷമിക്ക്.
വിജയന് മാഷല്ല, ആരായാലും വരച്ചവരക്കപ്പുറം കാര്യങ്ങള്‍ ആലോചനയില്‍ പോലും പോകരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്.
Click here for the article
-ജമാല്‍, റിയാദ്, സൌദി അറേബ്യ