നൊബേല്‍ സമ്മാനത്തിന്റെ ബലത്തില്‍ അല്‍ ഗോര്‍ തിരഞ്ഞെടുപ്പുഗോദയില്‍ ഇറങ്ങിയെങ്കില്‍ എന്ന് ആശിച്ചുപോകുന്നു. ഹിലരിക്ക് വോട്ടുചെയ്യാന്‍ ബുദ്ധിമുട്ടു തന്നെ.
നല്ല കാര്‍ട്ടൂണ്‍. തോമസ് കോടങ്ങാണ്ടത്തിന്റെ സൃഷ്ടികള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
Click here for the article
-തോമസ്, സാന്‍ ഹോസെ, കാലിഫൊര്‍ണിയ