Friday, October 19, 2007

സംസ്കാരം വേണം

സംസ്കാരം വേണം
പള്ളി രജിസ്റ്ററില്‍ മേഴ്സി ചാക്കോയുടെ പേരിനടുത്ത്‌ ഭര്‍ത്താവിന്റെ സ്ഥാനത്ത്‌ ആരാണ്‌ ഒപ്പിട്ടത്‌. അത്‌ മത്തായി ചാക്കോ തന്നെയാണെന്ന്‌ എല്ലാവര്‍ക്കും അറിയാം. പ്രശ്നങ്ങള്‍ മുന്‍കൂട്ടിക്കണ്ട്‌ അദ്ദേഹം കള്ള ഒപ്പിട്ടതാകാം. ഇതൊന്നും ചിന്തിക്കാതെ പിണറായി വിജയനെന്തിനാണ്‌ ബിഷപ്പുമാരെ ചീത്ത വിളിക്കുന്നത്‌. അതിന്‌ അയാള്‍ക്ക്‌ ആരാണ്‌ അധികാരം നല്‍കിയത്‌. നേതാക്കള്‍ക്കും വേണ്ടേ അത്യാവശ്യം സംസ്കാരം.

Click here for the article
-ടിനു ജോര്‍ജ്‌, കായംകുളം , ആലപ്പുഴ