Saturday, October 20, 2007

ജനാബ് കെ.ഇ.എന്ž

ജനാബ്‍ കെ.ഇ.എന്‍
പ്രിയ എഡിറ്റര്‍,
ജനാബ്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ്‍ എന്ന പ്രയോഗം വാസ്തവം. നൂറു ശതമാനം ശരി. പുരോഗമന വാദിയെന്ന്‍ പറയുമ്പോഴും മനസ്സില്‍ തനി വര്‍ഗീയതയാണ്‍ കുഞ്ഞഹമ്മദ്‍ കാട്ടുന്നത്‍. ഓണം അദ്ദേഹത്തിന്‍ സവര്‍ണ ഉത്സവമായത്‍ അങ്ങനെയാണ്‍.
കുഞ്ഞിരാമന്‍ നായരെ സവര്‍ണ കവിയെന്ന്‍ വിളിച്ച ചുള്ളിക്കാടും ഇപ്പോള്‍ കെ.ഇ.എന്നിന്‍ കൂട്ടുണ്ട്‍. കുഞ്ഞഹമ്മദിനെ തൊലിയുരിച്ച പ്രസ്താവനയാണ്‍ എം.എന്‍ വിജയന്റെ മരണത്തെ കുറിച്ച്‍ അദ്ദേഹം നടത്തിയത്‍. ഒഴിവാക്കപ്പെടേണ്ട ചില കടുത്ത പ്രയോ
ഗങ്ങള്‍ ഉണ്ടെങ്കിലും ലേഖനം വേറിട്ട ചിന്തയാണ്‍. അഭിനന്ദനങ്ങള്‍.

Click here for the article
-ഷിനോജ്‍ കുമാര്‍, ഗുരുവായൂര്�, തൃശൂര്�