മാധ്യമ സിന്ന്ധിക്കേറ്റ്ഇത്തരതിലുള്ള ലേഖനങല്‍ വയിക്കുമ്പൊഴാണു പിണറായി പറഞ പോലേ ഇവിടെ ഒരു മാധ്യമ സിന്‍ന്ദിക്കേറ്റ് ഉന്ദോ എന്നു സംശയം തൊന്നിപൊകുന്നത്ത്.ലേഖകനു പിണറായിയെ തെജൊവധം ചെയ്യുക എന്നതിനു വേണ്ടി എന്തെല്ലം വിഡ്ഡിത്തരങളാനു എഴുതിപിടിപ്പിച്ചിരിക്കുന്നത് ? ഇവിടെ രോഗീ ലേപനനം കൊടുത്തയാള്‍ നിക്ര്‌ഷ്ട ജീവിയാണെന്നു ആരും പറഞിട്ടില്ല. അബോധാവസ്ഥയില്‍ കിടക്കുന്ന ഒരാള്‍ക്ക് ലേപനം കൊടുത്ത് അത് പൊതു ജന മധ്യതില്‍ ഒരു മഹാ കാര്യം പൊലെ വിളിച്ചു പറഞു അദ്ദേഹത്തെ അപമാനിക്കന്‍ ഷ്രമിച്ചതാനു തെറ്റ്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മത വിശ്വാസം പാടില്ല എന്നു കമ്മ്യൂണിസ്റ്റ് പാര്‍ടി പറഞിട്ടില്ല. പക്ഷെ അവിസ്വാസിയായി ജീവിച്ച ഒരാലെ മരണ ശെഷം വിശ്വാസിയായി കാണിക്കാന്‍ ബിഷപ്പ് നടത്തിയ ശ്രമം നിക്ര്‌ഷ്ടന്മല്ലെങ്കില്‍ നാലാം കിടം മാത്രമാണ്.
Click here for the article
-അശ്വതി, ദുബൈ, യു എ ഇ