അമ്മാത്തൂന്ന് ഇറങ്ങുകയും ചെയ്തു എന്നാല്‍ എത്തേണ്ടിടത്ത് എത്തിയോ..
പോട്ടെ മാഷേ.. വേണു നമ്പ്യാര്‍ സാറിനോട് ഒന്നും പറയുന്നില്ല. കാരണം താങ്കളുടെ ഫീലിങ്ങ് എനിക്ക് മനസ്സിലാകും.
എന്നാല്‍ �ഈ കേരളാ ഫ്രണ്ടിനെന്തു പറ്റിയെന്‍റെ സേതുരാമാ..� എന്ന് ഇന്നലെ വിളിച്ച് ചിലരൊക്കെ ചോദിച്ചു.
അപ്പന്‍, അമ്മ എന്നൊക്കെ ക്രിസ്ത്യാനികള് മാത്രാ പറയുന്നേ എന്‍റെ ഫ്രണ്ടേ..അതും പോട്ടെ ചോദിച്ച ചോദ്യത്തിന് അച്ഛന്‍ അകത്തുമില്ല പത്തായത്തിലുമില്ലെന്നാ മറുപടി പറയുന്നേ....
എന്താ എന്‍റെ കേരളാ ഫ്രണ്ടേ....എന്നോട് സ്വന്തം പേരു വച്ചെഴുതണമെന്ന് പറഞ്ഞ മനുഷ്യന്‍ പേരുവയ്ക്കതെ എഴുതുന്നതിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിക്കുമ്പോള്‍ ഇങ്ങനെ തന്നെ വേണം കാരണം താങ്കളാണല്ലൊ അതുപോലെ കവിത എഴുതിയ കവിതയ്ക്ക് കമന്‍ റ് ഇട്ടത്.
അടിക്കുറിപ്പ്: വീണ്ടും താങ്കള്‍ എന്തു പറഞ്ഞാലും ഈ സ്ഥലം മറുപടിക്കായ് ഉപയോഗിക്കില്ല. നമുക്ക് അടുത്ത കവിതയില്‍ കാണാം
ഫ്രണ്ട്...പേരു വച്ച് എഴുതാന്‍ മറക്കല്ലേ...
Click here for the article
-സേതുരാമന്‍, തമിഴ് നാട്, ഇന്ത്യ