Friday, October 5, 2007

കല കലയ്ക്കു വേണ്ടി

കല കലയ്ക്കു വേണ്ടി
കല കലയ്ക്കുവേണ്ടിയെന്ന പഴയതും ലളിതവുമായ വാദത്തെ ന്യായീകരിക്കാന്‍ തക്ക കഴിവില്ലെങ്കിലും ആ മതത്തില്‍ വിശ്വസിക്കുന്ന ഒരാളാണ്‍ ഞാനും. രാജ് നിരീക്ഷിക്കുന്നതുപോലെ വിമര്‍ശനത്തെയോ, അത് കലാസൃഷ്ടിയെ എങ്ങെനെ സമീപിക്കണമെന്നതിനെക്കുറിച്ചോ ആഴത്തില്‍ ഞാന്‍ ചിന്തിച്ചിട്ടില്ല. ഞാന്‍ ഒരു സാധാരണ വായനക്കാരനാണ്‍ :)

ഒരു പക്ഷേ, സുബിനോ ശശിധരന്‍ തന്നെയോ പ്രതികരിക്കും എന്നു വിചാരിക്കാം.

Click here for the article
-തോമസ്, സാന്‍ ഹോസേ, കാലിഫോര്‍ണിയ