Thursday, October 18, 2007

എം.വി.രാഘവനോ

എം.വി.രാഘവനോ
തിമിരമുണ്ടെങ്കില്‍ ഡോക്ടറെ കാട്ടണം. അല്ലാതെ പുരോഗമന പ്രസ്ഥാനത്തിന്റെ അമരക്കാരെ അപമാനിക്കാന്‍ മിനക്കെടരുത്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകരുടെ കൈച്ചൂട്‌ അറിയുന്ന ആരും ഇത്തരത്തില്‍ എഴുതില്ല. പിണറായിയെ ശവം തീനിയെന്ന്‌ പറയാന്‍ ലേഖകന്‍ ആരാ ം.വി.രാഘവന്റെ വലിയപ്പനോ. ലേഖനമാകുമ്പോള്‍ ചുരുക്കം ചില മാന്യതയൊക്കെ ഉണ്ടാകണം. വായക്കു തോന്നുന്നത്‌ കോതക്കു പാട്ടെന്ന്‌ വരരുത്‌

Click here for the article
-ബിജു.കെ.പി , തലശ്ശേരി , കണ്ണൂര്‍