Wednesday, October 31, 2007

ഇതില്‍ സംഗതി ഉണ്ട്

ഇതില്‍ സംഗതി ഉണ്ട്

റിയാലിറ്റി ഷോകളെ പറ്റിപറഞ്ഞത് വളരെ ശരിയാണു. ജഡ്ജസ് പറയുമ്പോലെ ഇതില്‍ സംഗതി നന്നായിട്ട് ഉണ്ട്...കലക്കി..ഇനിയും വരട്ടെ സംഗതികള്‍...

--വേണാടന്‍

Click here for the article
-വേണാടന്‍, ദാലസ്,