മരിക്കാന്‍ കിടക്കുമ്പോള്‍ ഇങ്ക്വിലാബ്‍ സിന്ദാബാദ്‍ വിളിച്ച്‍ മരിക്കണമെന്ന്‍ കമ്മ്യൂണിസ്റ്റുകാരുടെ തത്വസംഹിതയില്‍ ഇല്ല. മരിച്ചാല്‍ കമ്മ്യൂണിസ്റ്റുകാരന്‍ ജനമനസില്‍ ജീവിക്കുക അവന്റെ പ്രവര്‍ത്തി കൊണ്ടാണ്‍.
ജീവിച്ചിരിക്കുമ്പോള്‍ എന്തു ചെയ്യുന്നു എന്നാണ്‍ നോക്കേണ്ടത്‍. മത്തായി ചാക്കോയെ ആരെങ്കിലും ദുഷിച്ചു പറഞ്ഞാല്‍ ചോദ്യം ചെയ്യാന്‍ പിണറായിക്കല്ലാതെ ചെന്നിത്തലയ്ക്കാണോ അവകാശം.
Click here for the article
-ദിനേശ്‍ മണി, ഓമശ്ശേരി, കേരളം