ശശിധരനും തീട്ടാസ്വാദനവും തൂറാത്തവന്‍ തൂറിയാല്‍ തീട്ടം കൊണ്ടാറാട്ട് എന്ന് പുഴ വായിക്കുമ്പോഴാണ് മനസ്സിലായത്. പുഴയുടെ എഡിറ്ററുടെ വീട്ടിലെ കക്കൂസ് വൃത്തിയാക്കി വൃത്തിയാക്കി ശശിധരന്‍ ഒടുവില്‍ പുഴയുടെ തീരത്ത് ഒരു മണല്‍ക്കുഴിക്ക്ളോസറ്റ് സംഘടിപ്പിച്ചു. തീട്ടത്തിണ്റ്റെ നാറ്റം ലോകമറിയുമെന്നറിയാവുന്നതുകൊണ്ട് എഡിറ്ററും പറഞ്ഞു- ശശിമോനേ, നീ പോയി അങ്ങു തൂറിക്കോടാ. പക്ഷേ, നന്നായിട്ടു തന്നെ തൂറണം. നല്ല മണം വേണം. ഒരു ദശാബ്ദക്കാലത്തെ തീട്ടം മുഴുവനും എണ്റ്റെ വയറ്റില്‍ സ്റ്റോക്കുണ്ടെന്ന് ശശിധരന്‍. എഡിറ്റര്‍ക്കും ഭയങ്കര സന്തോഷം. അങ്ങനെ ശശിധരന്‍ തൂറാനാരംഭിച്ചു. അമ്പോ! എന്തൊരു നാറ്റം. ആളുകള്‍ ഓടിക്കൂടി. പുഴയിലെ ശുദ്ധവെള്ളം കുടിച്ചു ജീവിച്ചിരുന്ന മീനുകള്‍ അമ്പരന്നു നിന്നു. ജലദോഷം മുറ്റിനിന്ന ചിലര്‍ക്കൊക്കെ വെള്ളത്തില്‍ വിട്ട വളിയുടെ മണം മുഴുവനും മനസ്സിലായില്ല. അവര്‍ പറഞ്ഞു, കൊള്ളാം. നല്ല മണം. ഇടയ്ക്കിടെ തീട്ടം മണക്കുന്നതാണ് പുതിയ മാനവികതയും സംസ്കാരവും. ഒരു ദശാബ്ദം തൂറാതിരുന്ന ശശിധരനു തോന്നി, എന്തുകൊണ്ട് ഒരു പത്തുവര്‍ഷം മുന്‍പേ തൂറാന്‍ തുടങ്ങിയില്ല എന്ന്. സ്വന്തം തീട്ടത്തിണ്റ്റെ മണത്തിന് ഇത്രയ്ക്കും ഹരമുണ്ടെന്ന് ശശിധരന്‍ അപ്പോഴാണ് അറിഞ്ഞത്. അയ്യാള്‍ തീട്ടത്തില്‍ വിരലിട്ട് രുചിച്ചുനോക്കി. ഹായ്! എന്തൊരു രസം. പോട്ടെ ഒരു രണ്ടു കണ്ടി കൂടി. ആളുകള്‍ക്ക് അലോസരമുണ്ടാക്കേണ്ടെന്നുകരുതി വീട്ടിലെ കക്കൂസ്സില്‍ തൂറി, സായാഹ്നസവാരിക്കിറങ്ങിയവരുടെ ദേഹത്ത് ശശിധരന്‍ തീട്ടം മണത്തു. അയ്യാള്‍ പറഞ്ഞു- നോക്ക്, ഇവരെ തീട്ടം മണക്കുന്നു, ഇവര്‍ തൂറിയിട്ട് കഴുകിയിട്ടില്ല. ജലദോഷം മുറ്റിനിന്നവര്‍ മൂക്കുകൊണ്ട് തീട്ടത്തില്‍ ഉരച്ചുനോക്കി. ഉണ്ടല്ലോ, മണമുണ്ടല്ലോ. ഇങ്ങനെ തീട്ടം മണക്കുന്നവരെ തീട്ടം കൊണ്ടല്ലാതെ പിന്നെ എന്തുകൊണ്ടാണ് എറിയേണ്ടത്? എറിയൂ, വീണ്ടും എറിയൂ. അവര്‍ ആക്രോശിച്ചു. ശശിധരന്‍ വീണ്ടും എറിഞ്ഞു. തീട്ടം. നല്ല കറുത്ത തീട്ടം. ബഹളം കേട്ട് ആളുകള്‍ വീടും ഓടിക്കൂടി. എഡിറ്റര്‍ വീണ്ടും ചിരിച്ചു. ശശിധരന്‍ വീണ്ടും എറിഞ്ഞു. ഇതിനിടെ ചിലര്‍ പറഞ്ഞു, ശശിധരണ്റ്റെ തീട്ടവും മണക്കുന്നുണ്ട്. അവരോട് ശശിധരന്‍ പറഞ്ഞു- എണ്റ്റെ തീട്ടമാണ് അമൃത്. അത് രുചിക്കുന്നവന്‍ സംസ്കൃതിയുടെ പുതിയ പടവുകള്‍ താണ്ടുന്നു. പുഴയിലെ ചെറുമീനുകള്‍ ഇതൊക്കെ കണ്ട് അന്തിച്ചുനിന്നു. അവര്‍ക്ക് ഒന്നറിയാമായിരുന്നു- ശശിധരന്‍ തീട്ടംകൊണ്ട് സ്വയംഭോഗം ചെയ്യുന്നതിനുമുന്‍പ് അവരുടെ നീന്തല്‍ കാണാന്‍ വല്ലപ്പോഴുമൊക്കെ ആളുകള്‍ വരുമായിരുന്നു. ഇപ്പോള്‍ അവരുടെ നീന്തല്‍ ആര്‍ക്കും വേണ്ട. എല്ലാവര്‍ക്കും തീട്ടം മതി. അണ്‍കള്‍ച്ചേര്‍ഡ് തീട്ടം.
Click here for the article
-തീട്ടപ്പൈതല്‍, തീട്ടൂറ്‍,