Wednesday, October 17, 2007

അസംബന്ധം!!!!

അസംബന്ധം!!!!
ജീവിതം മുഴുവന്‍ വിപ്ലവകാരിയായ മത്തായി ചാക്കോയെ ദൈവ വിശ്വാസിയാണെന്ന്‌ പറഞ്ഞാല്‍ പ്രതികരിക്കാതിരിക്കുന്നവന്‍ കമ്മ്യൂണിസ്റ്റല്ല. അതിനുള്ള തന്റേടം കാണിച്ച പിണറായിക്കെതിരെ എന്ത്‌ അസംബന്ധമാണ്‌ ലേഖകന്‍ അടിച്ചു വെച്ചത്‌. നല്ല കമ്മ്യൂണിസ്റ്റ്‌ ഒരിക്കലും ദൈവ വിശ്വാസിയാകില്ല. അഥവാ, ദൈവ വിശ്വാസിക്ക്‌ ഒരിക്കലും നല്ല കമ്മ്യൂണിസ്റ്റ്‌ ആകാന്‍ സാധിക്കില്ല.

Click here for the article
-ആദര്‍ശ്‌.പി.അശോക്‌ , കോട്ടയം , കോട്ടയം