താങ്കലേപ്പോലുള്ള്വര്‍ പാര്‍ട്ടി വിട്ടു പോയതു നന്നായീ, അല്ലേങ്കില്‍ പിടിച്ചു പുറത്താക്കേണ്ടി വന്നേനേ.. സുഹ്ര്ത്തേ, കമ്മ്യൂന്ണിസ്റ്റ്കാര്‍ തൊഴിലെടുക്കുന്നവരായിരിക്കണം..അധ്വാനത്തിന്റെ വില അരിയുന്നവര്‍..അത് അറബി നാട്ടില്‍ ആയാലും കേരള നാട്ടില്‍ ആയാലും..അല്ലാതെ കോളേജില്‍ തല്ലുണ്ടാക്കി നടന്ന് ജീവിതം പാഴാക്കുന്നവരല്ലാ.. അങനെയുള്ളവരാണ് വികസന വിരോധികളായി പാര്‍ട്ടിയെയും ജനങളെയും പിറകൊട്ടു നയിക്കുന്നത്. എല്ലാ തൊഴിലാലികളും കുത്തക മുതലാലിമാരുടെ കീഴില്‍ തന്നെയാനു ജോലി ചെയ്യുന്നത്, അവരൊക്കെ ആസനം തുടക്കുന്നവരും അവര്‍ അയച്ചു തരുന്ന വിദേശ നാണ്യം കൊണ്ടു മൂക്കു മുട്ടേ തിന്നുന്ന ഒരു ജോലിയും ചെയ്യത്തവന്മാര്‍ മാന്യര്‍ അല്ലെ ? ഇവിടെ നാണിക്കെണ്ടത് ആരാണ് ?
Click here for the article
-അശ്വതി, ദുബൈ, യു എ ഇ