Wednesday, October 24, 2007

പാ‍ര്‍ട്ടി സെക്രട്ടറിയുടെ ജോലി...

പാ‍ര്‍ട്ടി സെക്രട്ടറിയുടെ ജോലി...
ദീപെഷ് എന്ന വായനക്കരന്‍ എഴുതിയിരിക്കുന്ന പല വിഡ്ഡിത്തങളും മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും അതില്‍ ഒരു കാര്യം പൊതുവെ കേരളതില്‍ പലരും ചൊദിക്കുന്നതാണ്...പാര്‍ട്ടി സെക്രട്ടറി എന്തു തൊഴില്‍ ചെയ്യുന്നു ? ഇതു കമ്യുണിസത്തെ പറ്റി വലിയ വിവരം ഇല്ലാത്തതു കൊണ്ട് ആണ്. ഒരു കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ സെക്രട്ടറി ഒരു ജോലി ആണ്. പാര്‍ട്ടിയുടെ ഒരു സെക്രട്ടറി, കമ്പനിയുടെ സെക്രട്ടറി പോലേ. അദ്ദേഹം പറയുന്നത് സ്വന്തം അഭിപ്രായം അല്ലാ..പാര്‍ട്ടിയുടെ നയങള്‍ ആണ്.അതല്ലാ എന്നു പാര്‍ട്ടിക്കു തൊന്നിയാല്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തു നടപടി എടുക്കും. വ്യക്ത്യാതിഷ്ഠിത രാഷ്ട്രീയം മത്രം കണ്ടു ശീലിച്ചവര്‍ക്ക് ഇത് മനസ്സിലാക്കാന്‍ അല്പം ബുദ്ധി മുട്ട് കാണും.

Click here for the article
-അശ്വതി, ദുബൈ, യു എ ഇ