മിറര്‍ സ്ക്കാന്‍ ഉടയ്ക്കുന്ന വിഗ്രഹങ്ങള്ഒരു disruptive ആശയം (സാങ്കേതിക വിദ്യയായാലും എഴുത്തിന്റെ ശൈലിയായാലും) മാണ് ഏതൊരു രംഗത്തും കാതലായ വ്യത്യാസമുണ്ടാക്കുകയുള്ളൂ. ബ്ലോഗ് പൊതുവെ മാധ്യമരംഗത്ത് അത്തരമൊരു വ്യത്യാസമാണ് ഉണ്ടാക്കുന്നത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ മലയാളം ബ്ലോഗര്‍മാര്‍ക്ക് അവരുടെ കൃതികളില്‍ മഷി പുരണ്ടുകാണുന്നതാണ്‍ ഏറ്റവും വലിയ നേട്ടമായിക്കാണുന്നതെന്നു തോന്നുന്നു. അങ്ങനെ അച്ചടിമാധ്യമങ്ങള്‍ നിര്‍മ്മിച്ചുവച്ചിരിക്കുന്ന ചട്ടക്കൂടുകളില്‍ നിന്ന്, വെബ്ബിലെ സ്വാതന്ത്ര്യം ഉപയോഗിക്കാതെ, സൃഷ്ടികള്‍ പടച്ചിറക്കേണ്ടി വരികയും ചെയ്യുന്നു. മിറ്ര് സ്ക്കാനോടുള്ള രൂക്ഷമായ എതിര്‍പ്പ് അത്തരമൊരു മനോഭാവത്തില്‍ നിന്നാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഒരു അച്ചടിമാധ്യമത്തില്‍ നിന്നു തന്നെ ഇത്തരമൊരു നിരീക്ഷണം ഇവിടെ ലഭ്യമാക്കിയ പുഴക്കും ഇതെഴുതിയ സുബിനും നന്ദി. ധിക്ഷണയുടെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നത്, സുബിന്‍ കൃത്യമായി നിരീക്ഷിച്ചതുപോലെ, ഒരുതരം ഫ്യൂഡല്‍ മനോഭാവമാണ്‍.
Click here for the article
-തോമസ്, സാന്‍ ഹോസെ, കാലിഫോര്‍ണിയ