കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകരില്‍ പലരും ഹുസ്സ്സൈനെ അപലപിച്ചിരിക്കുന്നു. പാര്‍ലമെന്റ് അദ്ദേഹത്തെ അപലപിച്ചിരുന്നു. വിവിധ കോടതികള്‍ അദ്ദേഹത്തിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ലണ്ടനില്‍ ഒളിച്ച് താമസിക്കുന്ന ആ ഭീരുവായ രാജ്യദ്രോഹിയെ എതിര്‍ക്കുന്നത് തെറ്റാണോ? ബുദ്ധിജീവി ജാട കാണിക്കാന്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഹൈന്ദവ വിശ്വാസത്തിനു മേല്‍ കുതിരകയറുന്ന ശശിധരനാണ് കക്കൂസിലിരുന്ന് വളിയിടുന്നത്. ഹിന്ദുക്കള്‍ എവിടെയാണെടോ ലിംഗ യോനീ പൂജ നടത്തുന്നത്? തെമ്മാടിത്തം പറയരുത്. ഹിന്ദു വിശ്വാസത്തെ കുറിച്ച് യാതൊന്നും അറിയില്ലെങ്കില്‍ വള വള എന്ന് പറയാതിരിക്കുക. ശിവപൂജയെ കുറിച്ച് ലീഗ് നേതാവ് പണ്ട് പ്രസ്താവിച്ചതിനേക്കാള്‍ തരം താണതാണ് ശശിധരന്റെ സ്ഖലിതം. ഖജുരാഹോയില്‍ ഉള്ള ഹിന്ദു ദൈവങ്ങള്‍ എല്ലാം തുണിയുടുത്തവ തന്നെ ആണെന്ന് അറിയുക. ക്ഷേത്രത്തില്‍ എവിടെയും ഹിന്ദു ദേവീ ദേവന്മാരുടെ നഗ്ന ശില്പങ്ങള്‍ വച്ചിട്ടില്ല. പിതൃശൂന്യനായ ശശിധരാ, നാണമില്ലെടോ ഇങ്ങനെ പൊതുസ്ഥലം വൃത്തികേടാക്കാന്‍?
Click here for the article
-sandeep, പാലക്കാട്, ഭാരതം