അതെ എഴുത്തുകാരാ..
എന്റെ കമന്റ് ബ്ലോഗില്‍ ഇട്ടില്ലെങ്കിലും എനിക്കു പുല്ലാ...
ബൈബിളില്‍ ആദം ബ്രിഡ്ജ് എന്ന കമന്റ് ഇല്ലെങ്കിലും, ഇന്ത്യയുടെ ആദ്യത്തെ സര്‍വയര്‍ ജെനറലായ ക്രിസ്ത്യാനിയുടെ മനസ്സില്‍ അതു കേറി വന്നില്ലേടോ സുഖിപ്പീരേ?
പിന്നെ മദാമ്മ മുന്നിലും സര്‍ദാര്‍ പിന്നിലും, അതൊക്കെ നിന്റെ inferiority complex:) (ഞാന്‍ തെറി പറയാത്തതും, കത്തോലിക്കക്കാരനാകത്തതും ശ്രദ്ധിക്കുമല്ലോ:)
താനിനിയും എഴുത്..ഒരു വര്‍ഗ്ഗീയ മത്സ്യമായി ഈ പുഴയില്‍ ഞാന്‍ കാണും!
Click here for the article
-മനു , പുഴ, സമുദ്രം